Surprise Me!

കോലിക്ക് ഓസീസ് ആരാധകരുടെ കൂവല്‍ | Oneindia Malayalam

2018-12-08 971 Dailymotion

Virat Kohli was met with boos from the crowd on day 3 at the Adeliade<br />ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ വിക്കറ്റു വീണപ്പോള്‍ അമിതമായി ആഘോഷിച്ചതാണ് കോലിക്കെതിരെ ആരാധകര്‍ തിരിയാന്‍ കാരണം. കോലിയുടെ ആഘോഷത്തെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിരാട് കോലി സൂപ്പര്‍ താരമാണെങ്കിലും ആഘോഷം അതിരു കടക്കുന്നതാണെന്നാണ് ലാംഗര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചത്.

Buy Now on CodeCanyon